മലപ്പുറം സ്വദേശിയായ ആറുവയസുകാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
ശനിയാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുട്ടിയെ പ്രവേശിപ്പിച്ചു. ഇതോടെ രോഗം ബാധിച്ച് ആശുപത്രിയിലുള്ള കുട്ടികളുടെ എണ്ണം രണ്ടായി. ......
മലപ്പുറം തലക്കടത്തൂർ സ്വദേശിയായ നീലിയത് വേർക്കൽ ഫിറോസ് (51) ആണ് അറസ്റ്റിലായത്.
1988 മുതൽ 1990 വരെ ഇയാളെ പഠിപ്പിച്ചിരുന്ന അധ്യാപികയാണ് തട്ടിപ്പിനിരയായത്.
സ്വർണ്ണവുമായി ബന്ധപ്പെട്ട ബിസിനസ് തുടങ്ങാനാണെന്ന് പറഞ്ഞാണ് പ്രതി അധ്യാപികയെ വഞ്ചിച്ചത്.
ആദ്യം ഒരു ലക്ഷം രൂപ വാങ്ങി 4000 രൂപ ലാഭം നൽകി. തുടർന്ന് മൂന്ന് ലക്ഷം രൂപ വാങ്ങി 12,000 രൂപ ലാഭ വിഹിതം നൽകി. ......
മലപ്പുറത്ത് യുവതിയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി. മലപ്പുറം അരീക്കോടിനടുത്ത് വടശ്ശേരിയിലാണ് സംഭവം.......
സര്‍ക്കാരിന്റെ അയ്യപ്പസംഗമത്തിന് യോഗി ആദിത്യനാഥ് സന്ദേശം നല്കിയ സാഹചര്യത്തില്‍ ബി.ജെ.പി എന്തിനാണ് മറ്റൊരു സംഗമം സംഘടിപ്പിച്ചത്? യോഗി ആദിത്യനാഥാണ് ഭൂരിപക്ഷ പ്രീണനവുമായി ഇറങ്ങിയിരിക്കുന്ന പിണറായിക്ക് ഏറ്റവും നല്ല കൂട്ട്; ജാതി-മത സ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചയാളെ മുഖ്യമന്ത്രി കാറില്‍ കയറ്റിക്കൊണ്ടു പോയപ്പോള്‍ തന്നെ അതു നല്കുന്ന സന്ദേശം വ്യക്തമായി; തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ സര്‍ക്കാര്‍ വികസനത്തെ കുറിച്ച് ചിന്തിക്കുന്നത് എന്തൊരു മൗഢ്യമാണ്? യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകളും യു.ഡി.എഫിന് വോട്ട് ചെയ്യും; പത്ത് കൊല്ലം കൊണ്ട് എല്‍.ഡി.എഫ് തകര്‍ത്ത് തരിപ്പണമാക്കിയ കേരളത്തെ രക്ഷിക്കാനുള്ള യു.ഡി.എഫ് ബദല്‍ ജനുവരിയില്‍ പ്രഖ്യാപിക്കും
അയ്യപ്പ സംഗമം നടത്തല്‍ സര്‍ക്കാരിന്റെ ജോലിയല്ല. മുഖ്യമന്ത്രി കപട ഭക്തിയുണ്ടാക്കി പണ്ട് ശബരിമലയില്‍ ചെയ്തതിന്റെ പ്രായശ്ചിത്തം ചെയ്യാന്‍ ശ്രമിക്കുകയാണ്. ......
മലപ്പുറം : വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും വേട്ടക്കാരുടെയും നേതൃത്വത്തിലാണ് ഇവയെ കൊന്നത്. കൃഷിയിടങ്ങളിൽ നാശം വരുത്തുകയും ജനങ്ങൾക്ക് ശല്യമുണ്ടാക്കുകയും ചെയ്ത പന്നികളെയാണ് പിടികൂടി കൊന്നത്. ......
ദുബൈ: യു എ ഇയിലെ മലയാളി സംരംഭകന് ജമാദ് ഉസ്മാന് 'ഫ്രീസോണ്‍ മാന്‍' അംഗീകാരം നല്കി. 2017ല്‍ മൂന്ന് അംഗങ്ങളുമായി ആരംഭിച്ച എമിറേറ്റ്സ് ഫസ്റ്റ് ഗ്രൂപ്പ് സ്ഥാപിച്ച ജമാദ് ഉസ്മാന് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കമ്പനിയെ യു എ ഇയിലെ പ്രമുഖ ബിസിനസ് സെറ്റപ്പ് കണ്‍സള്‍ട്ടന്‍സിയാക്കി മാറ്റി. ......
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തുന്ന വിവാദ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വെള്ളാപ്പള്ളി ലീഗിനെതിരെ പറയുന്നത് ആരെയും സ്വാധീനിക്കില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ......
വീട്ടിൽ ഭൂഗർഭ അറകൾ നിർമ്മിച്ച് ചാരായം സൂക്ഷിച്ചിരുന്നയാൾ അറസ്റ്റിൽ.മമ്പാട് മേപ്പാടം പള്ളിക്കുന്നിലെ പഴംപാലക്കോട് വീട്ടിൽ രാജു (45) വിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാളുടെ വീട്ടിലെ രഹസ്യ ഭൂഗർഭ അറകളിൽ നിന്നും 60 ലിറ്റർ വാഷും 1.75 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. ......
മലപ്പുറം : മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തു മദ്യ ത്തിനും മയക്കുമരുന്നിനുമെതിരെ ജനാരോഗ്യപ്രസ്ഥാനത്തിന്റെയും ബ്രൂവറി വിരുദ്ധ ജനകീയ സമിതിയുടെയും ആഭിമുഖ്യത്തിൽ നടന്ന ഏകദിന ഉപവാസ സത്യാഗ്രഹം അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് തിരുമേനി സത്യഗ്രഹം ഉദ്ഘാടനം ചെയ്യുന്നു. ജോസഫ് എം. ......
മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ പതിനൊന്നു വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.......